കീമോ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കുന്നതിന് മുടി ദാനം ചെയ്തുകൊണ്ട് തെക്കില്‍പറമ്പ ജി യു പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി അനന്യ മുരളീധരന്‍. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടി ദാനം നല്‍കി സാമൂഹ്യ പ്രതിബന്ധതയുടെ പുത്തന്‍ മാതൃകയാണ് അനന്യ തീര്‍ത്തത്.
സിപിഐ ചട്ടംഞ്ചാല്‍ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി മുരളീധരന്റെയും പെരുമ്പള സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ഷിജിലിയുടെയും മകള്‍ അനന്യ മുരളീധരന്‍. മുടി എഐവൈഎഫ് ചെമ്മനാട് മേഖലാ സെക്രട്ടറി നവീന്‍ തലക്ലായി ഏറ്റുവാങ്ങി. ചട്ടംഞ്ചാല്‍ യൂണിറ്റ് പ്രസിഡന്റ് സുധീഷ്, സെക്രട്ടറി വിനീത് എന്നിവര്‍ പങ്കെടുത്തു.
English summary; Sixth grader donates hair to cancer patients
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.