5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

March 27, 2025
March 23, 2025
March 16, 2025
March 9, 2025
February 26, 2025
February 21, 2025
February 15, 2025
February 13, 2025
January 13, 2025
January 12, 2025

വിൽപനയിൽ 130 ശതമാനം വളർച്ച നേടി സ്കോഡ

Janayugom Webdesk
January 3, 2022 6:31 pm

ഇന്ത്യ പോയ വർഷം സ്കോഡ ഓട്ടോ വിൽപ്പനയിൽ 130 ശതമാനം വളർച്ച കൈവരിച്ചു. 2020‑ൽ 10,387 കാറുകളാണ് വിറ്റ തെങ്കിൽ 2021‑ൽ ഇത് 23,858 ആയിരുന്നു. കുഷാഖ് വിണിയിലിറക്കിയതാണ് വിൽപനയിലെ കുതിച്ചുചാട്ടത്തിന് മുഖ്യ കാരണമെന്ന് സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്റ് ഡയറക്റ്റർ സാക് ഹോളി സ് പറഞ്ഞു. മൊത്തം വിൽപനയിൽ 60 ശതമാനവും കുഷാഖിന്റെ സംഭാവനയായിരുന്നു. 2020 ഡിസംബറിൽ 1,303 സ്കോഡ കാറുകളാണ് വിറ്റതെങ്കിൽ 2021‑ൽ ഇത് 3,234 ആയിരുന്നു-148 ശതമാനം.

ENGLISH SUMMARY:Skoda grows 130 per­cent in sales
You may also like this video

YouTube video player

TOP NEWS

April 5, 2025
April 4, 2025
April 4, 2025
April 4, 2025
April 4, 2025
April 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.