
കേരളത്തിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സ്ഥാപകനുമായ എസ് എം നൂഹ് ചരമ വാർഷികം പ്രമാണിച്ച് ഏർപ്പെടുത്തിയ സംശുദ്ധ രാഷ്ട്രീയ നേതാവിനുള്ള അവാർഡ് സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രന്. 20,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ഈ മാസം രണ്ടാം വാരം അവാർഡ് നൽകുമെന്ന് അവാർഡ് കമ്മിറ്റി ചെയർമാൻ അഡ്വ. എം എ സിറാജുദ്ദീനും കൺവീനർ എം എസ് ഫൈസൽ ഖാനും അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.