21 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 12, 2025
August 27, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024
March 18, 2024
March 7, 2024
January 25, 2024

പാമ്പുകടിയേറ്റ് മരിച്ച രാജേഷിന്റെ ഭാര്യക്ക് സ്ഥിരം നിയമനം നല്‍കും

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 4:08 pm

വനംവകുപ്പില്‍ ദിവസക്കൂലി വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന റാന്നി സ്വദേശി എം. രാജേഷിന്‍റെ ഭാര്യ രേഖ രാജേഷിന് സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സ്ഥിരം നിയമനം നല്‍കും. മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
പാമ്പു പിടുത്തകാരനായി സേവനത്തിലിരിക്കെയാണ് രാജേഷ് പാമ്പിന്റെ കടിയേറ്റു മരിച്ചത്. വനം വകുപ്പിനു കീഴില്‍ വാച്ചര്‍ തസ്തികയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായാകും നിയമനം നടത്തുക.

Eng­lish Sum­ma­ry: Snake catch­er Rajesh’s wife will be giv­en per­ma­nent appointment

You may like this video also

YouTube video player

TOP NEWS

March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025
March 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.