18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 19, 2024
September 9, 2024
September 5, 2024
July 10, 2024
June 19, 2024
May 28, 2024
April 1, 2024
March 26, 2024
February 9, 2024
December 3, 2023

അങ്കണവാടിയിൽ പാമ്പ്‌; പിടികൂടി വനത്തിൽ വിട്ടു

Janayugom Webdesk
ഇരിട്ടി
October 19, 2024 10:25 am

ആറളം ഫാം ബ്ലോക്ക് ഏഴിലെ അങ്കണവാടിയിൽ പാമ്പ്‌. കുഞ്ഞ് രാജവെമ്പാലയെ ആണ്‌ അങ്കണവാടിയിൽ കണ്ടത്‌. പിന്നാലെ പാമ്പിനെ മാർക്ക് ടീം അംഗം ഫൈസൽ വിളക്കോട് പിടികൂടി വനത്തിൽ വിട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. പാമ്പിനെ പിടികൂടാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ്‌ അങ്കണവാടി അധികൃതരും നാട്ടുകാരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.