14 December 2025, Sunday

Related news

November 22, 2025
October 29, 2025
May 14, 2025
March 28, 2025
January 1, 2025
November 5, 2024
October 4, 2024
October 1, 2024
July 24, 2024
March 15, 2024

ജമ്മുവിൽ മലയാളി സൈനികൻ ആത്മ ഹ ത്യ ചെയ്ത നിലയില്‍

Janayugom Webdesk
ശ്രീനഗര്‍
March 15, 2024 10:36 am

ജമ്മു കശ്മീരില്‍ മലയാളി സൈനികൻ ജീവനൊടുക്കിയ നിലയില്‍. പാലക്കാട് പുതുപരിയാരം സ്വദേശി വിപിനാണ് (27) മരിച്ചത്. ഈ മാസം 12 ന് രാത്രിയാണ് വിപിനെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 8 വർഷം മുമ്പാണ് വിപിന്‍ ജോലിയ്ക്ക് കയറിയത്. 20 ദിവസം മുമ്പാണ് വിപിന്‍ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് പോയത്. മൃതദേഹം വീട്ടിലെത്തിച്ചു.

Eng­lish Sum­ma­ry: malay­ali sol­dier com­mit­ted sui­cide in jam­mu kashmir
You may also like this video

 

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.