23 January 2026, Friday

Related news

January 21, 2026
January 12, 2026
January 8, 2026
January 8, 2026
January 8, 2026
January 8, 2026
January 6, 2026
January 3, 2026
January 2, 2026
January 1, 2026

ശ്രീ​നാ​രാ​യ​ണ ഗു​രു സാം​സ്കാ​രി​ക സ​മു​ച്ച​യം നാടിന് സമര്‍പ്പിച്ചു

Janayugom Webdesk
കൊല്ലം
May 4, 2023 12:25 pm

ആ​ശ്രാ​മ​ത്ത്​ ശ്രീ​നാ​രാ​യ​ണ ഗു​രു സാം​സ്കാ​രി​ക സ​മു​ച്ച​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു. ക​ഴി​ഞ്ഞ എ​ൽഡിഎ​ഫ്​ സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്ത്​ പ്ര​ഖ്യാ​പി​ച്ച 14 സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ ആ​ദ്യ​ത്തേ​താ​ണി​ത്. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി​മാ​രാ​യ കെ എ​ൻ ബാ​ല​ഗോ​പാ​ൽ, ജെ. ​ചി​ഞ്ചു​റാ​ണി, എ​സ്എ​ൻഡിപി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, ശി​വ​ഗി​രി മ​ഠം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശു​ഭാം​ഗാ​ന​ന്ദ സ്വാ​മി​ക​ൾ എ​ന്നി​വ​ർ മുഖ്യാതിഥികളായി.

Eng­lish summary:Sree Narayana Guru San­skari­ka Sam­chayam ded­i­cat­ed to the nation
you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.