19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 3, 2024
December 1, 2024
November 25, 2024
October 15, 2024
October 4, 2024
September 15, 2024
September 12, 2024
September 8, 2024
August 10, 2024

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2022 3:00 pm

ഹിന്ദി അടച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ‌ വീണ്ടും കത്തെഴുതി തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ.കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയനഭാഷ ഹിന്ദിയാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ അധ്യക്ഷനായ പാർലമെന്ററി സമിതി നിർദേശത്തിൽ സ്റ്റാലിൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

കേന്ദ്രത്തിന്റെ ഈ നീക്കം ഫെഡറൽ തത്വങ്ങൾക്ക്‌ എതിരും നാനാത്വത്തെ ഹനിക്കുന്നതുമാണ്. രാജ്യത്ത്‌ ഹിന്ദി സംസാരിക്കുന്നവരേക്കാൾ അല്ലാത്തവരാണ്‌ കൂടുതലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Eng­lish Summary:
Stal­in again wrote to the Prime Min­is­ter against the cen­tral move to ban Hindi

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.