27 December 2024, Friday
KSFE Galaxy Chits Banner 2

സംസ്ഥാന സ്കൂൾ ശാസ്ത്ര മേള; മാലിന്യ നിര്‍മ്മാര്‍ജനത്തിന് വേറിട്ട വഴികള്‍

ഷാജി ഇടപ്പള്ളി/ ആര്‍ ബാലചന്ദ്രന്‍
കൊച്ചി
November 11, 2022 9:14 pm

മാലിന്യനിർമ്മാര്‍ജനത്തിന് പുതിയ പ്രതിവിധികൾ കണ്ടെത്തി ബീവി ഫാത്തിമയും, ധന്യ വി എസും. കോന്നി ജിഎച്ച്എസ്‌ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇരുവരും. ജൈവ മാലിന്യത്തിൽ നിന്ന് ബയോഗ്യാസ് മാത്രമല്ല ലാറ്റിക് ആസിഡ് പ്രോട്ടീൻസ് ബയോ പ്ലാസ്റ്റിക്ക് തുടങ്ങിയ ഉല്പന്നങ്ങളും ഉണ്ടാക്കാൻ സാധിക്കും എന്ന ആശയം സ്റ്റിൽ മോഡലിലൂടെ ഇവർ പങ്കുവച്ചു.

Eng­lish Summary:State School Sci­ence Fair; Dif­fer­ent ways of waste disposal
You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.