13 February 2026, Friday

Related news

February 13, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026

കേരള വിരുദ്ധ ബജറ്റിനെതിരെ സംസ്ഥാനവ്യാപകമായി സിപിഐ പ്രതിഷേധം

Janayugom Webdesk
തിരുവനന്തപുരം
July 24, 2024 10:46 pm

ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾ അവഗണിക്കുകയും കേരളത്തോട് കടുത്ത വിവേചനം പുലർത്തുകയും ചെയ്ത കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വ്യാപകമായി സിപിഐ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം. ജില്ലാ — മണ്ഡലം കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. നൂറുകണക്കിന് പേര്‍ വിവിധ കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളില്‍ പങ്കാളികളായി. 

Eng­lish Sum­ma­ry: Statewide CPI protest against anti-Ker­ala budget

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.