22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 20, 2024
November 20, 2024
November 14, 2024
October 25, 2024
October 21, 2024

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ്: വിചാരണ നടപടികള്‍ക്കുള്ള സ്‌റ്റേ നീട്ടി

Janayugom Webdesk
കൊച്ചി
August 25, 2022 5:56 pm

തൊണ്ടിമുതല്‍ കേസില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് എതിരായ വിചാരണ നടപടികള്‍ക്കായുള്ള സ്റ്റേ നീട്ടി. ഒരു മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. നേരത്തെ ഒരു മാസത്തെ സ്‌റ്റേ ആണ് അനുവദിച്ചിരുന്നത്. അത് ഒരു മാസത്തേക്ക് കൂടി നീട്ടിയാണ് ഇപ്പോള്‍ ഹൈക്കോടതി ഉത്തരവായിരിക്കുന്നത്.

തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ നിയമപരമായ നടപടികള്‍ പൂര്‍ത്തീകരിക്കാതെയാണ് കുറ്റപത്രം കോടതിയിലെത്തിയത്. അത് സ്വീകരിച്ചത് നിയമവിരുദ്ധമായ നടപടിയാണെന്ന് ആന്റണി രാജു കോടതിയെ അറിയിച്ചു. ഇതില്‍ വിശദമായ വാദംകേള്‍ക്കാന്‍ കോടതിക്ക് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ സമയം ഇപ്പോള്‍ കോടതി അനുവദിച്ചത്.

Eng­lish Sumam­ry: stays tri­al pro­ceed­ings of evi­dence tam­per­ing case against min­is­ter antony raju
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.