4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 21, 2026
February 20, 2026
February 13, 2026
February 11, 2026
January 20, 2026
January 18, 2026
January 17, 2026
January 16, 2026

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണം; 10 പേര്‍ക്ക് പരിക്കേറ്റു

Janayugom Webdesk
മലപ്പുറം
December 25, 2023 11:17 am

മലപ്പുറത്ത് തെരുവുനായയുടെ ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പുളിക്കലിലാണ് സംഭവം. ആലുങ്ങല്‍ മുന്നിയൂര്‍ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് തെരുവുനായയുടെ കടിയേറ്റത് ആളുകള്‍ക്ക് പരിക്കേറ്റത്. കടിയേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചു.

Eng­lish Summary;Stray dog ​​attack in Malap­pu­ram; 10 peo­ple were injured
You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.