22 March 2025, Saturday
KSFE Galaxy Chits Banner 2

വിദ്യാര്‍ത്ഥിനിയെ ക്യാമ്പസില്‍വച്ച് ലൈം ഗിക പീഡനത്തിനിരയാക്കി: സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസ്

Janayugom Webdesk
റായ്പൂർ
December 28, 2022 2:40 pm

വിദ്യാര്‍ത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സര്‍വകലാശാല പ്രൊഫസര്‍ക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള സർവ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ കുഷാഭൗ താക്കറെയ്ക്കെതിരെയാണ് കേസെടുത്തത്. യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ അസോസിയേറ്റ് പ്രൊഫസറാണിയാള്‍. കാമ്പസില്‍വച്ചാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: Stu­dent sex ual­ly assault­ed on cam­pus: case against uni­ver­si­ty professor

You may also like this video

YouTube video player

TOP NEWS

March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025
March 22, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.