വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സിപിഐ(എം)പിന്തുണ പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍.രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരേയുള്ള പ്രതിഷേധത്തില്‍ സിപിഐ(എം) ഉള്‍പ്പെടെയുള്ള ഇടതു പാര്‍ട്ടികള്‍ പങ്കാളികളാകുന്നുണ്ട്.
പുതിയ സാഹചര്യത്തില്‍ വയനാട്ടില്‍ ഒരു ഉപതെരഞ്ഞെടുപ്പ് വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യത്തില്‍ സിപിഐ (എം)ന്‍റെ ഭാഗത്തു നിന്നും വളരെ അനുകൂലമായ സമീപനമാണുള്ളത്. അങ്ങനെ വരിയകയാണെങ്കില്‍ അത്തരമൊരു ചിന്തയ്ക്ക് രൂപം നല്‍കാന്‍ എളുപ്പത്തില്‍ സാധിക്കുമന്നാണ് കരുതുന്നതെന്നും കെപിസിസി പ്രസിഡന്‍റ് സുധാകനരന്‍ അഭിപ്രായപ്പെട്ടു
English Summary:
Sudhakaran to support CPI(M) in case of by-elections in Wayanad
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.