20 December 2025, Saturday

Related news

December 20, 2025
December 20, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025
December 15, 2025
December 13, 2025
December 13, 2025

പഞ്ചസാര ഉല്പാദനത്തിലും ഇടിവ്

Janayugom Webdesk
ന്യൂഡൽഹി
January 18, 2024 9:55 pm

രാജ്യത്ത് പഞ്ചസാര ഉല്പാദനത്തിലും ഇടിവ്. ഇന്ത്യൻ മില്ലുകൾ ഒക്ടോബർ ഒന്നിനും ജനുവരി 15 നും ഇടയിൽ 14.87 ദശലക്ഷം മെട്രിക് ടൺ പഞ്ചസാരയാണ് ഉല്പാദിപ്പിച്ചത്. മുന്‍ വർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം ഇടിവ്. മഹാരാഷ്ട്രയിലെ പഞ്ചസാര ഉല്പാദനം 6.09 ദശലക്ഷം ടണ്ണിൽ നിന്ന് 5.1 ദശലക്ഷം ടണ്ണായി കുറഞ്ഞപ്പോൾ കർണാടകയുടെ ഉല്പാദനം 12.7 ശതമാനം കുറഞ്ഞ് 3.1 ദശലക്ഷം ടണ്ണായി. ഉത്തർപ്രദേശിൽ ഉല്പാദനം 14.8 ശതമാനം വർധിച്ച് 4.61 ദശലക്ഷം ടണ്ണിലെത്തി. ഇക്കാരണത്താല്്‍ പഞ്ചസാര കയറ്റുമതി പൂര്‍ണമായി നിരോധിച്ചേക്കുമെന്നും സൂചനയുണ്ട്.

Eng­lish Summary;Sugar pro­duc­tion also declined
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.