1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 28, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

ടീം ഇന്ത്യ ’ വേനൽ കൂട്ടം’ സമ്മർ ക്യാമ്പ് സമാപനം

Janayugom Webdesk
ഷാര്‍ജ
July 23, 2024 9:11 am

ടീം ഇന്ത്യ യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ‘വേനൽ കൂട്ടം’ ത്രിദിന സമ്മർ ക്യാമ്പിനോടനുബന്ധിച്ചുള്ള സമാപന സമ്മേളനവും സമ്മാന‑സർട്ടിഫിക്കറ്റ് വിതരണവും അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് ഉദ്ഘാടനം ചെയ്തു. ടീം ഇന്ത്യ പ്രസിഡണ്ട് ശശി വാരിയത്ത് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ആക്ടിംഗ് ട്രഷറർ പി.കെ.റെജി, ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ടീം ഇന്ത്യ വൈസ് പ്രസിഡണ്ടുമാരായ കെ.ടി നായർ,ഇസ്മായിൽ റാവുത്തർ,വിജിത ഗിരീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനിൽ ലാൽ സ്വാഗതവും ട്രഷറർ രവി തങ്കപ്പൻ നന്ദിയും പറഞ്ഞു. ചിത്രരചന,കളറിംഗ്, മ്യൂസിക്കൽ തെറാപ്പി.വായന, ടീം ബിൽഡിംഗ് എക്‌സർസൈസ്, സൗഹൃദ മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ഭിന്ന ശേഷിക്കാരായ കുട്ടികളിൽ നവ്യാനുഭൂതി പകർന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.

Eng­lish Summary;Summer camp ”Venalkoot­tam” by team india concluded
You may also like this video

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.