ലോകമാന്യതിലകിലേക്ക് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നു വേനല്‍ക്കാല പ്രതിവാര ട്രെയിന്‍ സര്‍വീസ് നടത്തും. ലോകമാന്യതിലകിൽ നിന്നു ഏപ്രിൽ 3, 10, 17, 24, മെയ് 1, 8, 15, 22, 29 തീയതികളിൽ വൈകീട്ട് 4നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01063) പിറ്റേന്ന് രാത്രി 10.45നു തിരുവനന്തപുരം നോർത്തിലെത്തും.
മടക്ക യാത്ര ഏപ്രിൽ 5, 12, 19, 26, മെയ് 3, 10, 17, 24, 31 തീയതികളിൽ തിരുവനന്തപുരം നോർത്തിൽ നിന്നു വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ (നമ്പർ 01064) മൂന്നാം നാൾ പുലർച്ചെ 12.45നു ലോകമാന്യതിലകിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.