3 March 2026, Tuesday

Related news

February 27, 2026
January 21, 2026
January 10, 2026
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025
December 19, 2025

ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണ; മന്ത്രി സജി ചെറിയാന്‍

Janayugom Webdesk
തിരുവനന്തപുരം
December 12, 2025 9:20 pm

ചലച്ചിത്രമേള നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കുള്ള പിന്തുണയാണെന്ന് മന്ത്രി സജി ചെറിയാന്‍. 30-ാമത് കേരളാ അന്താരാഷ്ട്രാ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ഐഎഫ്എഫ്‌കെ എന്നും എപ്പോഴും അവള്‍ക്കൊപ്പമാണ്. അന്ന് അവര്‍ ഐഎഫ്എഫ്‌കെ വേദിയില്‍ വന്നപ്പോള്‍ ആളുകള്‍ കരഘോഷം മുഴക്കി. കേരളവും സംസ്ഥാന സര്‍ക്കാരും അവള്‍ക്കൊപ്പമാണെന്ന് ആവര്‍ത്തിക്കുന്നതായും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.