22 January 2026, Thursday

Related news

August 27, 2025
July 26, 2025
July 6, 2025
June 6, 2025
May 26, 2025
April 7, 2025
April 5, 2025
March 1, 2025
February 12, 2025
January 3, 2025

ഉച്ചഭക്ഷണ അരി കടത്തി; മലപ്പുറത്ത് നാല് അധ്യാപകർക്ക് സസ്പെൻഷൻ

Janayugom Webdesk
മലപ്പുറം
January 24, 2024 3:56 pm

മലപ്പുറത്ത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരി കടത്തിയ അധ്യാപകര്‍ക്ക് സസ്പെൻഷൻ. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദ് അലി എന്നീ അധ്യാപകർക്കാണ് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടേതാണ് നടപടി.

 

Eng­lish Sum­ma­ry: Sus­pen­sion of four teach­ers in Malappuram
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.