തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ടണലിന്റെ ഒരു ഭാഗം തകര്‍ന്ന് മുപ്പതോളം തൊഴിലാളികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ... Read more
പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ തെലങ്കാനയിലെ മുളുഗിവില്‍ ഏഴ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ ... Read more
തെലങ്കാനയില്‍ നവംബര്‍ ആറിന് ജാതി സര്‍വേ തുടങ്ങുമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഭട്ടിവിക്രമാര്‍ക്കെ.പിഴവുകളില്ലാത്ത രീതിയില്‍ ... Read more
ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത പാലം കനത്ത കാറ്റിൽ തകർന്നു. ... Read more
ജലസേചന പദ്ധതികളെച്ചൊല്ലി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡയും, മുന്‍ മഖ്യമന്ത്രി കെ ചന്ദ്രശേഖരറാവും ... Read more
അടുത്ത ലോക്സഭാ തെരഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് സോണിയാഗാന്ധി സംസ്ഥാനത്തുനിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ... Read more
തെലങ്കാനയിൽ ബസിന് തീപിടിച്ച് യാത്രക്കാരി വെന്തുമരിച്ചു. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തെലങ്കാനയിലെ ... Read more
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, സംസ്ഥാന ജലസേചന മന്ത്രി ഉത്തം കുമാർ റെഡ്ഡി, ... Read more
തെലങ്കാനയില്‍ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയായേക്കുമെന്നു റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് പോരാട്ടത്തിന് നേതൃത്വം നല്‍കുകയും, മുഖ്യമന്ത്രി ... Read more
തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിലെ ജയത്തിനു പിന്നാലെ രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിലുള്ല കോണ്‍ഗ്രസ് പ്രതിനിധിസംഘം ... Read more
പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ സസ്പെൻഡ് ... Read more
തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊത്തഗുഡം നിയമസഭാ മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ ... Read more
തെലങ്കാനയില്‍ വോട്ടെണ്ണല്‍ തുടരുമ്പോഴും എംഎല്‍എമാരെ സുരക്ഷിതമായി ഹോട്ടലുകളിലേക്ക് മാറ്റുവന്‍ ബസ്സുകള്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുകയാണ് ... Read more
വോട്ടെണ്ണല്‍ നടക്കുന്ന തെലങ്കാനയില്‍ കൂറുമാറ്റം തടയാന്‍ മുന്‍കരുതല്‍ നടപടികളുമായി കോണ്‍ഗ്രസ്. കര്‍ണാടക ഉപമുഖ്യമന്ത്രി ... Read more
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തെലങ്കാനയില്‍ ബിജെപി നാലാം സ്ഥാനത്ത്. തെലങ്കാനയില്‍ ഭരണകക്ഷിയായ ബിആര്‍സും ... Read more
തെലങ്കാനമുഖ്യമന്ത്രിയും, ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖരറാവു സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങളെ സമീപിച്ചതായി ... Read more
തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് രാവിലെ 7മണിയോടെ തന്നെ മിക്കവാറും ... Read more
ഋതു ബന്ധു പദ്ധതി പ്രകാരം കർഷകർക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് നൽകിയ അനുമതി ... Read more
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് 10 ദിവസം ബാക്കിനിൽക്കെ തെലങ്കാനയില്‍ ഇതുവരെ പിടികൂടിയ പണവും സ്വർണവും ... Read more
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ച് നിരവധിപേര്‍ പാര്‍ട്ടി വിടുന്നു. തെരഞ്ഞെടുപ്പില്‍ ... Read more
ബിജെപി അധികാരത്തിലെത്തിയാല്‍ തെലങ്കാനയിലെ മുസ്ലീം സംവരണം പിന്‍വലിക്കുമെന്ന് ബിജെപി തെലങ്കാന സംസ്ഥാന പ്രസിഡന്‍റും ... Read more
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ മുന്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജിവെച്ച് ... Read more