17 June 2024, Monday
TAG

ukraine

March 26, 2022

ഉ​ക്രെ​യ്ൻ യു​ദ്ധ​ത്തിന്റെ ആ​ദ്യ​ഘ​ട്ടം അ​വ​സാ​നി​ച്ചെ​ന്ന് റ​ഷ്യ. കി​ഴ​ക്ക​ൻ ഉ​ക്രെ​യ്നി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ... Read more

March 25, 2022

ഉക്രെയ്നിൽ നിന്നുള്ള ഒരു ലക്ഷത്തിൽ അധികം അഭയാർത്ഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്ക് ... Read more

March 24, 2022

ഉക്രെയ്നില്‍ നടത്തുന്ന സൈനിക നടപടിക്കിടെ ഏകദേശം ഏഴായിരം മുതല്‍ 15,000 വരെ റഷ്യന്‍ ... Read more

March 24, 2022

ഉക്രെയ്‌നിലെ റഷ്യൻ സൈനിക നടപടി ആരംഭിച്ചിട്ട് ഒരു മാസം. ആദ്യ ദിവസങ്ങളില്‍ തന്നെ ... Read more

March 24, 2022

മരിയുപോളിന് സമീപം മാംഗുഷിലെ മാനുഷിക ഇടനാഴിയില്‍ സഹായമെത്തിക്കുന്നതിനുള്ള വാഹനവ്യൂഹം റഷ്യന്‍ സെെന്യം പിടിച്ചെടുത്തതായി ... Read more

March 24, 2022

ഉ​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റ​ഷ്യ​ൻ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ റ​ഷ്യ​ൻ മാധ്യ​മ​പ്ര​വ​ർ​ത്ത​ക കൊ​ല്ല​പ്പെ​ട്ടു. ... Read more

March 22, 2022

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം 27 ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ ഉക്രെയ്നിലെ 10 ആശുപത്രികളാണ് റഷ്യന്‍ ... Read more

March 22, 2022

ഇരുപത്തി ഏഴാംദിനത്തിലും ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. തലസ്ഥാനനഗരമായ കീവ് നഗരം പൂർണമായും റഷ്യൻ ... Read more

March 21, 2022

മരിയുപോളിലെ സൈനികർ ആയുധം വച്ച് കീഴടങ്ങണമെന്ന റഷ്യയുടെ മുന്നറിയിപ്പ് തള്ളി ഉക്രെയ്ൻ. ആ‍യുധം ... Read more

March 21, 2022

റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിര്‍ത്തിവയ്ക്കണമെന്ന് യൂറോപ്യന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഉക്രെയ്‍ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ ... Read more

March 21, 2022

ഉക്രെയ്നില്‍ രണ്ട് ഇന്ത്യക്കാര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 19 വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ... Read more

March 20, 2022

ഉക്രെയ്നിലെ തീരദേശ നഗരമായ മരിയുപോള്‍ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. നാനൂറോളം ... Read more

March 20, 2022

ചർച്ചകളിലൂടെ മാത്രമേ തന്റെ രാജ്യത്ത് യുദ്ധം അവസാനിക്കുകയുള്ളൂവെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്‍ളാദിമര്‍ സെലെൻസ്‍കി. ... Read more

March 20, 2022

ഉക്രെയ്‍നില്‍ വീണ്ടും കിന്‍സെല്‍ ഹെെപ്പര്‍സോണിക് മിസെെലുകള്‍ പ്രയോഗിച്ചതായി റഷ്യന്‍ അവകാശവാദം. രാജ്യത്തിന്റെ തെക്ക് ... Read more

March 19, 2022

ഉക്രെയ്‍നെതിരെ ആദ്യ ഹെെപ്പര്‍സോണിക് മിസെെല്‍ ആക്രമണം നടത്തി റഷ്യ. പടിഞ്ഞാറന്‍ ഉക്രെയ്‍നിലെ ആയുധസംഭരണ ... Read more

March 19, 2022

റഷ്യൻ അധിനിവേശത്തെത്തുടർന്ന് 33 ലക്ഷം അഭയാർത്ഥികൾ ഉക്രെയ്‍നിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ ... Read more

March 19, 2022

ഉക്രെയ്‌നിലെ റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക‑വ്യാപാര ഉപരോധങ്ങളിലും കുലുങ്ങാതെ റഷ്യ. ഉപരോധത്തിന്റെ ഫലങ്ങള്‍ ... Read more

March 19, 2022

റഷ്യൻ ഷെല്ലാക്രമണത്തിൽ ഉക്രെയ്നിലെ സപറോഷ്യയിൽ ഒമ്പത്‌പേർ കൊല്ലപ്പെട്ടു. 17 പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ... Read more

March 19, 2022

ഉക്രെയ്ന്‍ അധിനിവേശ ശ്രമത്തില്‍ റഷ്യയെ സഹായിക്കുന്ന ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. യുദ്ധത്തിന് ... Read more

March 19, 2022

ഉക്രെയ്​നിലെ ഖാർകിവിൽ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ഗ്യാനഗൗഡറുടെ മൃതദേഹം മെഡിക്കല്‍ കോളജിന് ... Read more

March 19, 2022

ഉക്രെയ്നിലെ ഇന്ത്യക്കാര്‍ക്കായി പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ച് എംബസി. ഇന്ത്യൻ എംബസിയുടെ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നതായും ... Read more