തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് കോവിഡ് പോസിറ്റീവാണെന്ന കാര്യം അറിയിച്ചത്.
കുറച്ച് ക്ഷീണിതനായിരുന്നു എന്നും പിന്നാലെ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. താനിപ്പോൾ ഐസൊലേഷനിലാണെന്നും അറിയിച്ചു. എല്ലാവരും മാസ്ക് ധരിക്കണമെന്നും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്നും സുരക്ഷിതരായി ഇരിക്കണമെന്നും കുറിപ്പിലൂടെ അദ്ദേഹം അഭ്യർത്ഥിച്ചു.
English Summary:Tamil Nadu Chief Minister MK Stalin has Covid
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.