ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല, അവ എല്ലാവർക്കുമുള്ളതാണെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്കാരത്തിലും മതത്തിലും ഭാഷയിലും കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.
മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനത്തിയതായിരുന്നു ശിവകുമാര്‍. തെരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ മഹാകാലേശ്വറിനോടും കാലഭൈരവനോടും താൻ പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ കർണാടകയിൽ ഞങ്ങൾക്ക് അധികാരം ലഭിച്ചെന്നും ശിവകുമാർ പറഞ്ഞു.
English Sammury: Temples and Gods are not private property of BJP: Karnataka Deputy Chief Minister DK Shivakumar
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.