27 February 2026, Friday

Related news

February 26, 2026
January 28, 2026
January 28, 2026
December 11, 2025
December 1, 2025
November 23, 2025
November 17, 2025
November 16, 2025
November 16, 2025
November 16, 2025

ഭീകരര്‍ക്ക് സാമ്പത്തിക സഹായം: ഏഴിടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

Janayugom Webdesk
പുല്‍വാമ
May 15, 2023 1:14 pm

തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കിയെന്ന കേസില്‍ ജമ്മു കശ്മീരിലെ രണ്ട് ജില്ലകളില്‍ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജന്‍സി. ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും ഒപ്പമുണ്ട്. പുല്‍വാമയിലെയും ഷോപ്പിയാനിലെയും ഏഴിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിലും വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭീകരരുടെ ഗൂഢാലോചനയില്‍ പങ്കാളികളാകുന്നതുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് അധികൃതര്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: ter­ror fund­ing case: NIA raids at sev­en places 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.