3 March 2026, Tuesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി

Janayugom Webdesk
അരൂർ
October 3, 2024 7:53 pm

വ്യവസായ മേഖലയില്‍ അമോണിയ ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അമോണിയ ചേര്‍ന്നത്. അരൂര്‍ വ്യവസായ മേഖലയിലെ ത്രീസ്റ്റാര്‍ മറൈന്‍സ് എന്ന കമ്പനിയിലാണ് അമോണിയ ചോര്‍ന്നത്. വാല്‍വ് ലീക്കാണ് അമോണിയ ചോരാന്‍ കാരണമെന്ന് അഗ്‌നിശമനസേന പറയുന്നു. അരൂര്‍ അഗ്‌നിരക്ഷനിലയത്തിലെ ഫയര്‍ ഓഫീസര്‍ പ്രവീണ്‍ പ്രഭുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി വാല്‍വ് അടച്ച് ചേര്‍ച്ച തടഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.