19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 22, 2024
August 14, 2024
July 18, 2024
July 14, 2024
July 12, 2024
July 2, 2024
June 6, 2024
May 30, 2024
March 10, 2024
December 5, 2023

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍: തീരുമാനം ഉടനെന്ന് ബിസിസിഐ

Janayugom Webdesk
മുംബൈ
January 17, 2022 3:38 pm

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിരാട് കോലി ഒഴിഞ്ഞ സ്ഥാനത്തേക്ക് രോഹിത് ശര്‍മയെ നിയമിതനാകുമെന്ന് റിപ്പോര്‍ട്ട്. പ്രഖ്യാപനം ഉടനുണ്ടാവുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റനും രോഹിത് തന്നെയായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്ബ് അദ്ദേഹത്തെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ഇനി അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തപ്പെടും. പ്രഖ്യാപനം ഉടനുണ്ടാവും’- ബിസിസിഐ ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു.

‘ജോലി ഭാരം വളരെ കൂടുതലാവും. അതിനാല്‍ തന്നെ രോഹിത് വളരെയധികം ഫിറ്റ്നസും ചുറുചുറുക്കും കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സെലക്ടര്‍മാര്‍ അദ്ദേഹത്തോടു സംസാരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഫിറ്റ്നസില്‍ രോഹിത്തിനു അധികമായി പ്രവര്‍ത്തിക്കേണ്ടി വരും’ ബിസിസിഐ പറയുന്നു.

Eng­lish Sum­ma­ry: The BCCI has said that Rohit Shar­ma will be the Test cap­tain of the Indi­an crick­et team

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.