8 December 2025, Monday

Related news

December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 1, 2025
December 1, 2025
November 30, 2025

ബൈക്ക് മോഷ്ടിക്കും, ഓടിച്ച ശേഷം ഉപേക്ഷിക്കും; 18കാരന്‍ പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
October 9, 2023 8:19 pm

ബൈക്ക് മോഷ്ടിച്ച് ഓടിച്ച ശേഷം ഉപേക്ഷിക്കുന്ന പതിനെട്ട് വയസ്സുകാരൻ ബൈക്കുമായി പിടിയിൽ. തിരുമല സ്വദേശി മുഹമ്മദ് റയിസിനെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കുമായി ശംഖുമുഖത്തെത്തിയ ഇയാളുടെ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. ഇതിനെത്തുടർന്ന് ബൈക്ക് അവിടെ ഉപേക്ഷിക്കുകയും കണ്ണാന്തുറ ഭാഗത്തെ ഒരു വീട്ടിലെത്തി അവിടെനിന്നും മറ്റൊരു ബൈക്ക് മോഷ്ടിച്ച് കടന്നു കളയുകയുമായിരുന്നു. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യം ഉപയോഗിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഗാന്ധി പാർക്കിലെത്തിയ ഒരാൾ ബൈക്കിന്റെ താക്കോൽ വലിച്ചെറിയുന്നത് കണ്ട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ ഇയാൾ പിടിയിലായത്. 

Eng­lish Summary;The bike will be stolen and aban­doned after rid­ing; 18-year-old arrested
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.