കോടംതുരുത്ത് പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി.കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയം ഇടതുപക്ഷ മെമ്പർമാർ പിന്തുണച്ചതോടെയാണ് അധികാരത്തിൽ നിന്ന് ബിജെപിക്ക് താഴെയിറങ്ങേണ്ടി വന്നത്.
കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.ആകെ 15 വാർഡുകളാണ് കോടംതുരുത്ത് പഞ്ചായത്തിലുള്ളത്. പഞ്ചായത്തിൽ ബിജെപി ഏഴ്, കോൺഗ്രസ് 5, സിപിഐഎം രണ്ട് സിപിഐ ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.
English Summary:The BJP lost control of Kodamthuruthu panchayath
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.