ഹിമാചൽ പ്രദേശിൽ കേബിൾ കാർ പകുതി വഴിയിൽ കുടുങ്ങി. പാർവണോയിലാണ് സംഭവം. എട്ട് യാത്രക്കാരുമായി പോയ കേബിൾ കാറാണ് കുടുങ്ങിയത്. രക്ഷാപ്രവർത്തനം ആരംഭിച്ചു. ടിംബർ ട്രയൽ എന്ന സ്വകാര്യ റിസോർട്ടിന്റെ കേബിൾ കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു കേബിൾ കാർ ട്രോളിയിൽ കയറ്റി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ റിസോര്‍ട്ടിന്റെ ടെക്നിക്കല്‍ ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം പുരോഗമിക്കുന്നത്.
english summary;The cable car struck halfway
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.