22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024
June 7, 2024
May 7, 2024

സിംഹക്കുട്ടിയുടെ രൂപത്തില്‍ പശുക്കിടാവ്; കൗതുകമായി ചിത്രങ്ങള്‍

Janayugom Webdesk
ഭോപ്പാല്‍
April 27, 2023 3:27 pm

മധ്യപ്രദേശില്‍ സിംഹക്കുട്ടിയുടെ രൂപത്തിലുള്ള പശുക്കിടാവിനെ പ്രസവിച്ച് പശു. വിചിത്ര രൂപത്തിലുള്ള പശുക്കിടാവിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. റെയ്‌സൻ ജില്ലയിലെ തെഹ്‌സിൽ ബീഗംഗഞ്ചിലെ ഗോർഖ ഗ്രാമത്തിലാണ് സംഭവം. അതേസമയം പശുവിന്റെ ഗർഭപാത്രത്തിലുള്ള പ്രശ്നം കൊണ്ടാണ് സിംഹക്കുട്ടിയെന്ന് തോന്നിക്കുന്ന പശുക്കിടാവ് ജനിച്ചതെന്ന് പരിശോധനയ്ക്കെത്തിയ വെറ്ററിനറി ഡോക്ടര്‍ പറയുന്നത്. ആദ്യം ആരോഗ്യവാനായിരുന്ന പശുക്കിടാവ് ജനിച്ച് മുപ്പത് മിനിറ്റിനുള്ളിൽ ചത്തിരുന്നു. സിംഹക്കുട്ടിയെ പോലുള്ള ചത്ത പശുക്കിടാവിനെ കാണാന്‍ നിരവധിയാളുകളാണ് സമീപ ഗ്രാമങ്ങളില്‍ നിന്ന് എത്തുന്നത്. പ്രകൃതിയുടെ പ്രതിഭാസമായാണ് ഗ്രാമവാസികള്‍ പശുക്കിടാവിനെ കാണുന്നത്. 

Eng­lish Summary;the calf in the form of a lion cub; Inter­est­ing pictures

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.