13 May 2024, Monday

Related news

May 13, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാര്‍ പാഞ്ഞുകയറി; മൂന്ന് മരണം

Janayugom Webdesk
തിരുവനന്തപുരം
September 11, 2021 10:05 am

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം. പഴങ്ങനാട് സ്വദേശികളായ സുബൈദ കുഞ്ഞുമുഹമ്മദ്, നസീമ യൂസഫ് എന്നിവരാണ് മരിച്ചത്.കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. 

രോഗിയുമായി പോയ കാറാണ് വഴിയാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സംഭവത്തിൽ കാറിലുണ്ടായിരുന്ന രോഗിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്നവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ENGLISH SUMMARY:women who were rid­ing in the morn­ing; Three deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.