22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

നിയന്ത്രണങ്ങൾ ലംഘനം; സംസ്ഥാനത്ത് ഇന്ന് 159 പേര്‍ക്കെതിരെ കേസ്

Janayugom Webdesk
തിരുവനന്തപുരം
December 24, 2021 7:44 pm

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 159 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 78 പേരാണ്.
293 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2761 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിൻറെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 42, 19, 3
തിരുവനന്തപുരം റൂറൽ – 4, 1, 8
കൊല്ലം സിറ്റി – 0, 0, 0
കൊല്ലം റൂറൽ – 4, 4, 22
പത്തനംതിട്ട – 30, 30, 3
ആലപ്പുഴ – 2, 1, 0
കോട്ടയം – 11, 8, 137
ഇടുക്കി – 11, 0, 0
എറണാകുളം സിറ്റി – 26, 1, 0
എറണാകുളം റൂറൽ – 14, 2, 34
തൃശൂർ സിറ്റി – 3, 3, 0
തൃശൂർ റൂറൽ – 0, 0, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറൽ – 3, 3, 0
വയനാട് – 2, 0, 0
കണ്ണൂർ സിറ്റി – 4, 4, 56
കണ്ണൂർ റൂറൽ – 0, 0, 22
കാസർഗോഡ് – 3, 2, 8

eng­lish summary:The case is against 159 peo­ple in the state today
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.