22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
January 8, 2026
January 8, 2026
January 2, 2026

ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും, നാണയും പുറത്തിറക്കിയ നടപടി ഭരണഘടനയെ അവഹേളിക്കുന്നതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
October 2, 2025 11:24 am

ആര്‍എസ്എസ് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും, നാണയവും പുറത്തിറക്കിയ നടപടി ഭരണഘടനെ അവഹേളിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടു നിന്നവരും വിഭജന പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നവരും ആണെന്ന് മുഖ്യമന്ത്രി തന്റെ ഏക്സ് പേജില്‍ കുറിച്ചു.

പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും വിമർശിച്ചു. ആർഎസ്എസ് വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം മാധ്യമങ്ങളിൽ പരസ്യം ചെയ്തിരുന്നു. ഇതിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. ആർഎസ്എസ് മുദ്രാവാക്യമായ സേവനം സമർപ്പണം അതുല്യമായ അച്ചടക്കം എന്നീ മുദ്രാവാക്യങ്ങളോടുകൂടിയ പരസ്യം സർക്കാർ ചെലവിൽ നൽകിയതിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.