22 January 2026, Thursday

Related news

January 20, 2026
January 20, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
December 20, 2025
December 19, 2025
December 11, 2025
December 6, 2025

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് പ്രതികാര ബുദ്ധിയോടെ പെരുമാറുന്നതായി മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
December 14, 2023 11:23 am

കേന്ദ്രം കേരളത്തെ പ്രതികാര ബുദ്ധിയോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഫെഡല്‍ സംവിധാനം നിലനിര്‍ത്താനുള്ള നിയമപോരാട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര നടപടിയിൽ സുപ്രീം കോടതി ഇടപെടണമെന്നും മുഖ്യമന്ത്രി. കേന്ദ്ര സർക്കാരിൻ്റെ ഭരണഘടനാവിരദ്ധമായ നടപടികൾ തടയാൻ സുപ്രീം കോടതിക്കുള്ള അധികാരം ഉപയോഗിച്ച് ഉത്തരവുണ്ടാകണമെന്ന് ആവശ്യം.

Eng­lish Summary:
The Chief Min­is­ter said that the cen­tral gov­ern­ment is treat­ing Ker­ala with revenge

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.