6 January 2026, Tuesday

Related news

December 20, 2025
December 19, 2025
December 11, 2025
December 6, 2025
November 2, 2025
October 21, 2025
October 20, 2025
October 18, 2025
October 17, 2025
October 14, 2025

ആലുവകേസില്‍ സര്‍ക്കാര്‍ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്‍റെ രക്ഷിതാക്കളെപ്പോലെയെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 19, 2023 11:34 am

ആലുവകേസില്‍ സര്‍ക്കാര്‍ ഇടപെട്ടത് കൊല്ലപ്പെട്ട കുഞ്ഞിന്‍റെ രക്ഷിതാക്കളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങികൊടുത്തുവെന്നും അതിവേഗമായിരുന്നു നയമനടപടികളെന്നും നവകേരള സദസിന്‍റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

സമഗ്രവും പഴുതടച്ചതുമായ അന്വേഷണം നടത്തി. കുടുബത്തിന് എല്ലാ സംരക്ഷണവും സർക്കാർ ഏർപ്പെടുത്തി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ് ഇക്കാണുന്ന വൻ സ്ത്രീ പങ്കാളിത്തംഎന്നും മുഖ്യമന്ത്രി വ്യക്തമാക്കി 

Eng­lish Summary:
The Chief Min­is­ter said that the gov­ern­ment inter­vened in the Alu­va case like the par­ents of the mur­dered child

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.