25 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 24, 2025
September 25, 2024
September 8, 2024
January 12, 2024
August 21, 2023
May 8, 2023
March 17, 2023
November 5, 2022
April 26, 2022

കലത്തിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി

Janayugom Webdesk
കടയ്ക്കൽ
September 8, 2024 9:43 pm

കലത്തിൽ കുടുങ്ങിയ കുട്ടിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇടത്തറ കാര്യം എംഎസ് നിവാസിൽ അനുജയുടെ മകൻ കാശി (മൂന്ന്)യാണ് കളിച്ചു കൊണ്ടിരിക്കുന്നതിനിടെ കലത്തിൽ കടുങ്ങിയത്. കഴിഞ്ഞ ദിവസം സന്ധ്യയോടെയായിരുന്നു സംഭവം. കലത്തിൽ കുടുങ്ങിയ നിലയിൽ കുട്ടിയെ കടയ്ക്കൽ അഗ്നിരക്ഷാനിലയത്തിൽ എത്തിച്ചു. സീനിയർ ഫയർ ഓഫീസർ ജെ നിഷാൽ ഫയർ ഓഫിസർ മാരായ ഷൈൻ, അരുൺലാൽ, ഷെമിൻ, രാഹുൽ കൈലാസ്, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ കലം മുറിച്ച് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.