ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും ഇറങ്ങിപ്പോയ ആണ്‍കുട്ടികളെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടി തിരികെ എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് 13ഉം 15 ഉം ഇടയില്‍ പ്രായമുള്ള അഞ്ച് വിദ്യാര്‍ത്ഥികള്‍ താമസസ്ഥലത്ത് നിന്നും ചാടിപ്പോയത്. ഇവരെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കമ്പംമെട്ട് പോലീസ് ആനവിലാസത്ത് നിന്നും പിടികൂടി. ഇത്തരത്തില്‍ കുട്ടികള്‍ മുമ്പും ഇവിടെ നിന്നും കുട്ടികള്‍ ചാടിപ്പോയിരുന്നു. നാട്ടുകാരും പൊലീസും കൂട്ടായി നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടികളെ കണ്ടെത്തി തിരകെ ചില്‍ഡ്രന്‍സ് ഹോമില്‍ എത്തിച്ചത്.
English Summary: The children were found walking out of the children’s home
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.