18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 7, 2024
September 18, 2024
August 16, 2024
June 20, 2024
June 20, 2024
December 15, 2023
November 15, 2023
October 31, 2023
September 5, 2023
August 1, 2023

സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹര്‍ജി കോടതി തള്ളി

Janayugom Webdesk
തിരുവനന്തപുരം
January 5, 2023 12:16 pm

മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി.ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകും വരെ സജിചെറിയാനെതിരായ കേസിൽ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു.

തിരുവല്ലഒന്നാംക്ലാസ്ജുഡീഷ്യൽമജിസ്ട്രേറ്റ്കോടതിഇന്നലെകേസ്പരിഗണിച്ചെങ്കിലുംഇന്നത്തേക്ക്മാറ്റിവെക്കുകയായിരുന്നു.ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. 

ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

Eng­lish Summary:
The court reject­ed the plea not to accept the police report in favor of Saji Cheri

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.