22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 7, 2024
September 20, 2024
September 20, 2024
September 18, 2024
September 17, 2024
September 16, 2024

പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്

Janayugom Webdesk
കൊ​ച്ചി
April 1, 2022 9:46 am

നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരന്‍ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നുമാണ് കത്ത് ലഭിച്ചത്. കത്ത് സുനിയുടെ തന്നെയാണോയെന്ന് പരിശോധിക്കാന്‍ കൈയക്ഷരവുമായി ഒത്തുനോക്കും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യാ​ഴാ​ഴ്ച ജ​യി​ലി​ലെ​ത്തി സു​നി​യു​ടെ കൈ​യ​ക്ഷ​ര​ത്തി​ന്‍റെ സാം​മ്പി​ള്‍ ശേ​ഖ​രി​ച്ചി​രു​ന്നു. കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ ക്രൈം​ബ്രാ​ഞ്ച് ദി​ലീ​പി​നെ ര​ണ്ടു ദി​വ​സം ചോ​ദ്യം ചെയ്തിരുന്നു.

Eng­lish Summary:The crime branch has found the let­ter sent to Pul­sar Suni Dileep
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.