23 January 2026, Friday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 16, 2026
January 16, 2026
January 15, 2026

മരിച്ചവരും വോട്ടർ പട്ടികയിൽ;പാലക്കാട് വ്യാജ വോട്ടുകൾ ചേർത്ത് കോൺഗ്രസും ബിജെപിയും

Janayugom Webdesk
പാലക്കാട്
November 14, 2024 8:04 pm

പാലക്കാട് നിയമസഭാ മണ്ഡലത്തിൽ മരിച്ചവരും വോട്ടർ പട്ടികയിൽ. നിരവധി ബൂത്തുകളിൽ തിരിച്ചറിയാൻ കഴിയാത്ത നിരവധി വോട്ടർമാരുണ്ട്, പാലക്കാട് ജില്ലയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളിൽ വോട്ടുള്ള പലർക്കും പാലക്കാട് മണ്ഡലത്തിലും വോട്ടുണ്ട്. മണ്ഡലത്തിലെ പല പ്രദേശങ്ങളിലും കോൺഗ്രസും ബിജെപിയും വ്യാജവോട്ടുകൾ ചേർത്തതിന് തെളിവുണ്ടെന്ന് സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. 

യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ളയാളായതിനാൽ ഇതിൽ പുതുമയില്ല. മരിച്ചു പോയവർ പോലും പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്താൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും സുരേഷ് ബാബു പറഞ്ഞു. ഇത് സംബന്ധിച്ച് കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.