3 March 2026, Tuesday

Related news

February 24, 2026
January 3, 2026
December 25, 2025
November 2, 2025
October 24, 2025
July 3, 2025
July 2, 2025
June 15, 2025
May 12, 2025
April 17, 2025

സൂചിപ്പാറയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു

Janayugom Webdesk
സൂചിപ്പാറ
August 10, 2024 1:13 pm

സൂചിപ്പാറ‑കാന്തന്‍പാറ ഭാഗത്ത് നിന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെത്തിച്ച മൃതദേഹങ്ങള്‍ മേപ്പാടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

12 ദിവസമായ മൃതദേഹങ്ങള്‍ അഴുകിയ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാദൗത്യ സംഘവും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് കണ്ടെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ളവരും ബന്ധുവീടുകളില്‍ കഴിയുന്നവരും ഇന്നലെ ജനകീയ തിരച്ചിലിനായി എത്തിയിരുന്നു. 

Eng­lish Sum­ma­ry: The dead bod­ies found at Suchipara were airlifted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.