23 January 2026, Friday

Related news

January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026
January 3, 2026
December 30, 2025
December 30, 2025
December 24, 2025
December 24, 2025

മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയ മദ്യപനെ പൊലീസ് പുറത്താക്കി

Janayugom Webdesk
ആലപ്പുഴ
July 7, 2024 6:27 pm

മന്ത്രി സജി ചെറിയാന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച മദ്യപനെ പൊലീസ് എത്തി പുറത്താക്കി. സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെയായിരുന്നു മദ്യപൻ കൂവിയത്. മന്ത്രിയുടെ നിർദ്ദേശപ്രകാരം പൊലീസ് എത്തി ഇയാളെ സ്ഥലത്തുനിന്ന് നീക്കി. ആലപ്പുഴയിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെയായിരുന്നു സംഭവം. 

Eng­lish Sum­ma­ry: The drunk­ard who inter­rupt­ed the min­is­ter’s speech was expelled by the police

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.