3 March 2026, Tuesday

Related news

March 3, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 23, 2026
February 22, 2026
February 20, 2026

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണം; അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണമെന്നും റഷ്യ

Janayugom Webdesk
മോസ്‌കോ
March 3, 2026 9:05 pm

പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അമേരിക്ക ചർച്ചകൾക്ക് മുൻകയ്യെടുക്കണമെന്നും റഷ്യ. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് മുന്നറിയിപ്പ് നൽകി. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും സെർജി ലാവ്‌റോവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.