23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 12, 2024
December 7, 2024
December 6, 2024
December 6, 2024
December 4, 2024
November 14, 2024
October 25, 2024
October 21, 2024
October 14, 2024

എഫ്ഐആർ റദ്ദാക്കാനാകില്ല; ദിലീപിന് സ്റ്റേയുമില്ല

Janayugom Webdesk
കൊച്ചി
February 18, 2022 10:25 pm

അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. നടൻ ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതി സ്റ്റേയും അനുവദിച്ചില്ല. കേസിൽ സ്റ്റേ ചോദിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ശാസ്ത്രീയ പരിശോധനയിലൂടെ ലഭിക്കുന്ന ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യുക. ആറ് ഫോണുകളാണ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ദിലീപ് ഉൾപ്പെടെയുള്ളവരുടെ ശബ്ദപരിശോധനയും നടത്തിയിരുന്നു. 

Eng­lish Summary:The FIR can­not be dis­missed; Dileep has no stay
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.