9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 7, 2025
January 7, 2025
January 7, 2025
January 6, 2025
January 5, 2025
January 3, 2025
January 2, 2025
January 2, 2025

കോന്നിയിൽ പെൺകുട്ടിയെ ബാലിക സദനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോന്നി
May 29, 2022 6:10 pm

കോന്നി ശബരി ബാലിക സദനത്തിൽപെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശി സൂര്യ (15)യേ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം. അമ്മ മരിച്ച കുട്ടിയെ സി ഡബ്ലിയു സി ആണ് ബാലിക സദനത്തിൽ 2011ല്‍ എത്തിച്ചത്. പത്ത് വർഷങ്ങൾക്ക് മുൻപാണ് പെൺകുട്ടിയുടെ അമ്മ മരണപ്പെടുന്നത്. കഴിഞ്ഞ ദിവസം പെൺകുട്ടി ചിറ്റാറിലെ സ്വന്തം വീട്ടിൽ പോയി വന്നതിന് ശേഷം പെൺകുട്ടിയിൽ മാറ്റങ്ങൾ പ്രകടമായിരുന്നു. തുടർന്ന് പെൺകുട്ടിക്ക് കൗൺസിലിങ് നൽകിയിരുന്നു കോന്നി പോലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിച്ചു.

Eng­lish Summary:The girl was found hang­ing in the girls’ home in Konni

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.