18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 9, 2025
April 2, 2025
April 1, 2025
March 18, 2025
March 12, 2025
August 27, 2024
May 2, 2024
March 26, 2024
March 23, 2024
March 21, 2024

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
May 2, 2024 3:23 pm

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തില്‍ നിലപാട് വ്യക്തമാക്കി സര്‍ക്കാര്‍ മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി. ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെഎസ്ഇബിയോട് സർക്കാർ ആവശ്യപ്പെട്ടു. 

കെഎസ്ഇബി ബോർഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം പുതിയ നിർദേശങ്ങൾ സർക്കാരിനെ അറിയിക്കും. വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

Eng­lish Summary:
The gov­ern­ment said that there will be no load shed­ding in the state

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.