17 April 2025, Thursday
KSFE Galaxy Chits Banner 2

പി എസ് രശ്‌മിയുടെ നിര്യാണത്തിൽ ഗവർണർ അനുശോചിച്ചു

Janayugom Webdesk
തിരുവനന്തപുരം
September 16, 2024 12:10 pm

ജനയുഗം തിരുവനന്തപുരം ബ്യുറോ ചീഫ് പി എസ് രശ്‌മിയുടെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു . ’ ജനയുഗം ദിനപത്രത്തിന്റെ ബ്യൂറോ ചീഫ് ശ്രീമതി പി എസ് രശ്മിയുടെ ദു:ഖകരവും ആകസ്മികവുമായ വിയോഗത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ രചനകളും പത്രപ്രവർത്തനത്തോടുള്ള പ്രതിബദ്ധതയും ദീർഘകാലം ഓർമ്മിക്കപ്പെടും. അവരുടെ ആത്മാവിന് മുക്തി ലഭിക്കട്ടെ’- ഗവർണർ ട്വിറ്ററിൽ കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.