25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 2, 2025
March 22, 2025
March 7, 2025
February 11, 2025
January 31, 2025
January 17, 2025
January 17, 2025
January 2, 2025
January 1, 2025

ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കി

Janayugom Webdesk
തിരുവനന്തപുരം
March 7, 2025 11:14 pm

സര്‍വകലാശാല നിയമഭേ​ദ​ഗതി ബില്‍ രണ്ടിന് ഗവര്‍ണറുടെ അം​ഗീകാരം. സംസ്ഥാനത്തെ സർവകലാശാലകളുടെ അക്കാദമികതലത്തിലെ മാറ്റങ്ങളാണ് സർവകലാശാല നിയമഭേ​ദ​ഗതി ബില്ലിന്റെ ഉള്ളടക്കം. കുസാറ്റ്, മലയാളം, സാങ്കേതിക സർവകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് നിയമഭേ​​ദ​ഗതി ബിൽ രണ്ടിലുള്ളത്. കേരള, എംജി, കണ്ണൂർ, കാലടി, കലിക്കറ്റ് സർവകലാശാലകളുമായി ബന്ധപ്പെട്ട നിയമഭേദ​ഗതി ബില്‍ സഭയിൽ അവതരിപ്പിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.