1 January 2026, Thursday

Related news

December 28, 2025
December 27, 2025
December 26, 2025
December 23, 2025
December 23, 2025
December 21, 2025
December 21, 2025
December 17, 2025
December 17, 2025
December 16, 2025

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023–24 ന്റെ ഷെഡ്യൂള്‍ പുറത്തിറക്കി

Janayugom Webdesk
കൊച്ചി
September 7, 2023 7:35 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023–24 ന്റെ ഷെഡ്യൂള്‍ പുറത്തിറക്കി. സെപ്റ്റംബര്‍ 21 ന് കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിക്ക് ആതിഥേയത്വം വഹിക്കും.ഐഎസ്എല്ലിന്റെ പത്താം സീസണാണ് 21ന് ആരംഭിക്കുന്നത്. ലീഗില്‍ ഇതുവരെ ഏറ്റവുമധികം ടീമുകള്‍ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. ഈ സീസണ്‍ മുതലാണ് പ്രമോഷനിലൂടെ ഐ‑ലീഗ് ടീമുകള്‍ ഐഎസ്എല്ലില്‍ ചേരുന്നത്.

കഴിഞ്ഞ സീസണിലെ ഐ‑ലീഗ് ചാമ്പ്യന്‍മാരായ പഞ്ചാബ് എഫ്സി, നിലവിലെ ഐഎസ്എല്‍ ഡ്യൂറന്‍ഡ് കപ്പ് ചാമ്പ്യനുമായ മോഹന്‍ ബഗാനുമായി ആദ്യ മത്സരം കളിക്കുംഈസ്റ്റ് ബംഗാള്‍ അതിന്റെ ആദ്യ ഐഎസ്എല്‍ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്സിയുമായി കൊമ്പുകോര്‍ക്കും. ഡിസംബര്‍ 29ന് ആണ് അവസാന ലീഗ് മത്സരം.

Eng­lish Sum­ma­ry: The Indi­an Super League 2023–24 sched­ule has been released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.