
സംസ്ഥാനത്ത് തുലാവർഷം അവസാനിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളം, മാഹി, തെക്കൻ കർണാടക, തമിഴ്‌നാട് തുടങ്ങിയ മേഖലകളിൽ ഇന്നലെയോടെ തുലാവർഷം അവസാനിച്ചു. ഇന്ന് വൈകുന്നേരത്തോടെ തുലാവർഷം തെക്കേ ഇന്ത്യയിൽ പൂർണമായും അവസാനിക്കും.
മഴയ്ക്കുള്ള സാധ്യതകൾ മാറിയതോടെ സംസ്ഥാനത്ത് ചൂട് ഉയർന്നിട്ടുണ്ട്. പകൽ താപനില 36 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.
English Summary: The Libra year is over; There is no chance of rain and it will be hot
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.